Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

  

1)ചര്‍ച്ചാവേദി (ഫോറം) ,രചനകള്‍ ‍(ബ്ലോഗ്) എന്നിവയില്‍ മലയാളമല്ലാതെ മറ്റു ഭാഷകളില്‍ ലേഖനങ്ങള്‍ ചെര്ക്കാതിരിക്കുക ( English അവാം പക്ഷെ ഒഴിവാക്കുക),ചര്‍ച്ച,രചനകള്‍ എന്നിവയില്‍ അനാവശ്യ അഭിപ്രായങ്ങള്‍ നല്‍കരുതു,

 
2)ചാറ്റ് റൂമില്‍ അനാവശ്യമായി അക്ഷരങ്ങള്‍ ടൈപ്പുചെയ്തു മറ്റുള്ളവരെ ശല്യം ചെയ്യരുതു ,ചാറ്റ് റൂമില്‍ മറ്റുള്ളവര്‍ക്കു ശല്യമാകുന്നവരെ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും,


3) Kerala Flashലെ ഒരംഗവും മറ്റൊരു അംഗത്തെ അസഭ്യം പറയാനും മാനസ്സികമായി വിഷമിപ്പിക്കുന്ന രീതിയിലും സന്ദേശങ്ങള്‍ അയക്കാന്‍ പാടില്ല



4)ഒരു ദിവസം ഒരാള്‍ക്കു ഒരു രചനയും ഒരു ചര്‍ച്ചയും മാത്രമേ പുതിയതായി തുടങ്ങാന്‍ അവകാശമുള്ളു   


5)ചര്‍ച്ചകളും,ബ്ലോഗുകളും ഹിതകരമല്ല എന്നു കണ്ടാല്‍ ഉടന്‍ നീക്കം ചെയ്യുന്നതാണു,നീക്കം ചെയ്തതു വീണ്ടും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കരുതു,,അതിനു വിശദീകരണം നല്‍കുന്നതല്ല.                                  

  

  6)പ്രൊഫൈലില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണു, അതു ഈ സൈറ്റിന്റെ ഉടമസ്ന്തനു (Admin) മാത്രമേ കാണാന്‍ സാധിക്കയുള്ളു, ഫോണ്‍ നമ്പര്‍ ഇല്ലാത്തവ നീക്കം ചെയ്യുന്നതായിരിക്കും,അവ പുനസ്ഥാപിക്കാന്‍ കഴിയുന്നതല്ല                                                                                                                     

 

7)മറ്റു സൈറ്റുകളുടെ പ്രചരണാര്‍ത്ഥം ഉള്ളതും അഫിലിയേറ്റ് പ്രോഗ്രാ​‍മ്മുകളുടെ ലിങ്ക് ഇടുന്നതുമായ ( പൈസാ ലൈവ്,ബക്സ് മുതലായവ) ബ്ലോഗും ചര്‍ച്ചയും അനുവദനീയമല്ല, ക്രാക്ക് ചെയ്ത സോഫ്റ്റ് വെയറുകളുടേയും മറ്റു ലിങ്കുകള്‍ ( റാപിഡ് ഷെയര്‍,ഹോട്ട് ഫയല്‍ മുതലായവ) അനുവദനീയമല്ല ) പരാതികള്‍ സ്ക്രീന്‍ ഷോട്ട് സഹിതം kasaragodans@gmail.com എന്ന അഡ്ഡ്രസ്സില്‍ അയക്കുക, പരാതികള്‍ ചര്‍ച്ചാ വേദിയിലോ രചനകളിലോ പ്രസിദ്ധീകരിക്കരുതു                                                              

 

8) സ്വന്തം നേട്ടങ്ങള്‍ക്കായി ( like Advertisnig your busniness, uploading brouchers, etc) KeralaFlash ദുരുപയോഗപ്പെടുത്തരുതു                                                                          

 

9) ചര്‍ച്ച,രചനകള്‍ എന്നിവ തുടങ്ങുന്നവര്‍ അതിന്റെ ആവശ്യകത വ്യക്തമായി വിശദീകരിച്ചിരിക്കണം,എന്തെങ്കിലും രണ്ടു വാക്ക് ടൈപ്പു ചെയ്തു വച്ചു മറ്റൊരു സൈറ്റിലേക്ക് ലിങ്ക് ഇടുന്ന രീതിയില്‍ ഉള്ള ചര്‍ച്ച അനുവദനീയമല്ല, നിങ്ങള്‍ സ്വന്തം ബ്ലോഗ് ഉള്ള ആളാണെങ്കില്‍ അതിന്റെ ലിങ്ക് ഇവിടെ നല്‍കുന്ന ബ്ലോഗിന്റെ ഏറ്റവും അടിയില്‍ ആയി നല്‍കാം


10) ഒരേ വിഷയത്തില്‍ ഒന്നിലധികം ചര്‍ച്ചകള്‍ അനുവദിക്കുന്നതല്ല, (ബ്ലോഗ് ) രചന)അപ്രൂവ് ചെയ്തില്ല എന്ന കാരണത്താല്‍ അതേ രചന ചര്‍ച്ചയില്‍ ( Discussion) ഇടാന്‍ പാടുള്ളതല്ല.  

                                                 

11) മറ്റൊരാളുടെ രചന കടപ്പാട് വച്ചു പ്രസിദ്ധീകരിക്കുന്നതു കഴിവതും ഒഴിവാക്കുക. Post your own Article                       

 

12) ബ്ലോഗ് സ്വന്തം ആയി എഴുതുന്നവര്‍ ഒരു ദിവസം തന്നെ ഒന്നിലധികം രചനകള്‍ സബ്മിറ്റ് ചെയ്യാന്‍ പാടില്ല.. അങ്ങിനെ ചെയ്താല്‍ ആദ്യത്തെ ഒരെണ്ണം മാത്രം പ്രസിദ്ധീകരിക്കുകയും ബാക്കി ഉള്ളതു തിരസ്കരിക്കുന്നതുമായിരിക്കും ( Will be deleted),



13) നിയമങ്ങള്‍ അനുസരിക്കാത്തവരെ Kerala Flash നിന്നും സസ്പെന്റ് ചെയ്യുന്നതായിരിക്കും


14)പങ്കെടുത്ത്, സമ്മാനം നേടുന്ന രീതിയില്‍ വരുന്ന ചര്‍ച്ചകള്‍ക്കു അഡ്മിന്റെ അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം


Please follow the rules for Blog/forum and Photo uploading mentioned below.

Don’t use capital letters for Forum/Blog Headings and make the heading simple and short.

 

Delete repeated photos from your Albums otherwise some photos will be deleted automatically.

 

 

 

                                                                                                             

 

Tags: Of, Rules, Service, TOS, Terms

Views: 24

Reply to This

Replies to This Discussion

yes valare shariyaanu
Instructions are very important and timely . Also, we wish everybody will adhere this guidelines to enable this Kasaragod group's jurney smooth n fluent.
Dear Afsal n Shamzeer, let those politcal fans to express their comments until they keep politness, and gentle way of communication. Some may be interested on it ; Because politics means " Raashtreeyam" no ?. that means which in related with " Rashtr" means the country.... Awaitng ur valuable comment plz....
Hi Habeeb,
I agree with your view and politics is essential in a democtratic country too. But my opinion is if any one wants to show their support to any party and their news they can either create their own community or create a group in mykasaragid. By uploading bulk number of political images makes our community looks like a politcal website or campaign!

Please Follow the Rules (Updated)

Please read it all... thank you!

അമീര്‍ച്ചാന്റെ അഭിപ്രായം വളരെ ശെരിയാണ് ...

നമ്മള്‍ തമ്മില്‍ എന്തിനാ ഒരു അഭിപ്രായങ്ങള്‍? നമുക്കെല്ലാം അറിയുമെങ്ങിലും പുതുതായി വരുന്ന വരാള്‍ക്ക് SIGN UP ചെയ്യുന്ന സമയത്ത് തന്നെ അറിയിക്കാനുള്ള സംവിധാനം(RULES AND REGULATIONS ) ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും.

inn enthappa puthiya kore rules and ragulationas okke kannunn  mumpe intayna, njan kannanjta.

 

RSS

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service