മലയാളികളുടെ നാട്ടുകൂട്ടം!
മേല്‍പ്പറമ്പില്‍ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് അബ്ദുല്‍ ആരിഫിനെയും ഫസല്‍ കുന്നില്‍ അബ്ദുല്‍ റഹ്മാനെയും ഒപ്പം കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ചന്ദ്രഗിരി സ്കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച രണ്ടു വിദ്യാര്‍ഥികളെയും സ്വര്‍ണ മെഡലും കാഷ് അവാര്‍ഡ് നല്‍കി ആദരിക്കാനും ജിംഖാന മേല്‍പ്പറമ്പ് തീരുമാനിച്ചു.
Tags: CA., award, gymkhana, melparamb, winner
CuteKidsWorld & Kerala Flash(divisions of Kvartha)
© 2012 Created by Kerala Flash.