Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

കാസര്‍ക്കോടന്‍
  • Male
  • shj
  • United Arab Emirates
Share on Facebook
Share Twitter

കാസര്‍ക്കോടന്‍'s Discussions

പ്രണയവും പെണ്ണും ...അന്യന്റെ വളപ്പിലെ തേങ്ങാ പോലെ ആണു..!

Started this discussion. Last reply by Afsal Mohmed May 13, 2010. 1 Reply

പ്രണയവും ...പ്രണയിക്കുന്ന പെണ്ണും മറ്റുള്ളവരുടെ വളപ്പിലെ ഒരു പച്ച തേങ്ങ പോലെ ആണു .....ദൂരെ നിന്ന് താഴെ നിന്ന് നോക്കുമ്പോ ...നല്ല ഇളനീര് ആണു കരിക്ക് ആണു എന്നൊക്കെ തോന്നുംകഷട്ടപെട്ടു ബുദ്ധിമുട്ടി ആരും…Continue

അതൊരു ഭയങ്കര സംഭവം തന്നെ...

Started Apr 3, 2010 0 Replies

 ഭയം (പേടി) ഉണ്ടാക്കുന്നതാണ് ഭയങ്കരം.പക്ഷെ അതിപ്പോള്‍ വലിയ, മഹത്തായ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍പഠിപ്പുള്ളവര്‍ പോലും ഉപയോഗിക്കുന്നത് ശരിയല്ല.നമ്മുടെ ടി വി പരിപാടികളില്‍ മിക്കവാറും എല്ലാവരും…Continue

Tags: bhayankaram

"അവള്‍"

Started this discussion. Last reply by Musthu Ktpm,,,ഒരു മലയാളി പ്രവാസി Jan 29. 2 Replies

ഒരു മഴക്കാല ദിവസത്തിലാണ്ഞാനവളെ ആദ്യമായികണ്ടതു.അപ്രതീക്ഷിതമായി വന്ന മഴ മൂലം എന്റെ വീടിന്റെ ഉമ്മറത്ത് കയറി നിന്നതായിരുന്നവള്. അവളുടെ ആ വെള്ളാരം കണ്ണുകളും നിഷ്കളങ്കത തോന്നിക്കുന്ന മുഖവും നോക്കി…Continue

Tags: aval

" മറവികള്‍ "

Started this discussion. Last reply by ഷംസീര്‍ Mar 29, 2010. 1 Reply

മറവികള്‍ ഇന്നെനിക്ക് അനുഗ്രഹമാണ്തോരാത്ത കണ്ണുനീരിന് ആശ്വാസമാണത്സൈകതത്തിലെ രാപകലുകളില്‍ഞാന്‍ കണ്ട സ്വപ്നവും, എന്‍റെ സത്യവുംഒട്ടും വിലയില്ലാ കാഴ്ചകളില്‍ ഉടക്കിഎല്ലാം വ്യര്‍ത്ഥം, ആഗ്രഹങ്ങള്‍ എന്നില്‍…Continue

Gifts Received

Gift

കാസര്‍ക്കോടന്‍ has not received any gifts yet

Give a Gift

 

കാസര്‍ക്കോടന്‍'s Page

Latest Activity

Musthu Ktpm,,,ഒരു മലയാളി പ്രവാസി replied to കാസര്‍ക്കോടന്‍'s discussion "അവള്‍"
"suhruthe,,,ithu njanezhuthiya kathayanu,,,, copiyadi nallathalla,,,,  plz check   http://www.mozhimuthukal.co.cc/2011_02_01_archive.html"
Jan 29
Afsal Mohmed replied to കാസര്‍ക്കോടന്‍'s discussion പ്രണയവും പെണ്ണും ...അന്യന്റെ വളപ്പിലെ തേങ്ങാ പോലെ ആണു..!
"ha ha ha.... jor! "സൊ പ്രണയവും പെണ്ണും ...അന്യന്റെ വളപ്പിലെ തേങ്ങാ പോലെ ആണു !! ഡോണ്ട് എവെര്‍ നെവെര്‍ ലുക്ക്‌ അറ്റ്‌ ...ദാറ്റ്‌ !"......................:-)"
May 7, 2010
കാസര്‍ക്കോടന്‍ posted a discussion

പ്രണയവും പെണ്ണും ...അന്യന്റെ വളപ്പിലെ തേങ്ങാ പോലെ ആണു..!

പ്രണയവും ...പ്രണയിക്കുന്ന പെണ്ണും മറ്റുള്ളവരുടെ വളപ്പിലെ ഒരു പച്ച തേങ്ങ പോലെ ആണു .....ദൂരെ നിന്ന് താഴെ നിന്ന് നോക്കുമ്പോ ...നല്ല ഇളനീര് ആണു കരിക്ക് ആണു എന്നൊക്കെ തോന്നുംകഷട്ടപെട്ടു ബുദ്ധിമുട്ടി ആരും കാണാതെ ആരും അറിയാതെ ....തെങ്ങ് മാത്രം അറിഞ്ഞുതെങ്ങിനെ മാത്രം അറിയിച്ചു ...അതില്‍ പിടിച്ചു കയറി ...ആ ഇളനീര്‍ സ്വന്തമാക്കാംഎന്ന് കരുതി ....എല്ലാരും കയറും ...ഒരു വിധം തെങ്ങിന്റെ എതിര്‍പ്പ് ഒന്നും ഇല്ലാതെപറിച്ചു താഴെ ഇട്ടു .... കയ്യില്‍ എടുത്തു കുലുക്കി നോക്കുപോ അറിയാം ...ഇത് മൂത്തതേങ്ങ ആണു ....ഞാന്‍…See More
May 7, 2010
IBRAHIM AND RAYEES commented on കാസര്‍ക്കോടന്‍'s blog post "പ്രവാസികളെ ഇത് നിങ്ങള്‍ക്കായി.."
"avvasanam aarkkum vendatha onnai marrunnu aathann pravasi thanks faseel rafeeq........... eniyum yazhuthuga ook"
May 1, 2010
കാസര്‍ക്കോടന്‍ posted a discussion

അതൊരു ഭയങ്കര സംഭവം തന്നെ...

 ഭയം (പേടി) ഉണ്ടാക്കുന്നതാണ് ഭയങ്കരം.പക്ഷെ അതിപ്പോള്‍ വലിയ, മഹത്തായ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍പഠിപ്പുള്ളവര്‍ പോലും ഉപയോഗിക്കുന്നത് ശരിയല്ല.നമ്മുടെ ടി വി പരിപാടികളില്‍ മിക്കവാറും എല്ലാവരും ഭയങ്കരത്തെ ഉപയോഗി ക്കുന്നത് ശ്രദ്ധിക്കൂ..നല്ല പാട്ട് .. എനിക്ക് ഭയങ്കര ഇഷ്ടമായി. (പാട്ടെന്താ പേടിപ്പിച്ചോ?) (എനിക്ക് വല്യ ഇഷ്ടമായി എന്ന് പറയാമല്ലോ) അവര്‍ തമ്മില്‍ ഭയങ്കര സ്നേഹത്തിലാണ്... (സ്നേഹം പേടിപ്പിച്ചോ?);അതൊരു ഭയങ്കര സംഭവം തന്നെ (വലിയ സംഭവം തന്നെ എന്നാണു പറയേണ്ടിയിരുന്നത്)തെറ്റ് തിരുത്താമല്ലോ…See More
Apr 3, 2010
ഷംസീര്‍ replied to കാസര്‍ക്കോടന്‍'s discussion " മറവികള്‍ "
"ദു:ഖം ആസ്വദിക്കുന്ന ശ്രമത്തില്‍, ആഹാ, എത്ര ആസ്വാദ്യകരമായ നിമിഷങ്ങള്‍..! അത് ദു:ഖതിന്റെത് തന്നെ. അവകാശ തര്‍ക്കത്തിന് ആള് വരില്ലാല്ലോ? athu valare monoharamaayi.. dhukham undaavumbol aaruvaraan.."
Mar 29, 2010
കാസര്‍ക്കോടന്‍ posted a blog post

"പ്രവാസികളെ ഇത് നിങ്ങള്‍ക്കായി.."

പ്രവാസികളെ ഇത് നിങ്ങള്‍ക്കായി...ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി... നാം അയച്ച എസ്.എം.എസ്. എത്ര?പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ…See More
Mar 29, 2010
Afsal Mohmed replied to കാസര്‍ക്കോടന്‍'s discussion "അവള്‍"
"ha ha ha..... katha ishtaayi...! athoru poochappennanennu kathayude avasaanam vare thonnilyilla... valare aakamshayodeyum ozukkodeyum vaayikkan patti..... "അവള് ചെറിയ നാണത്തോടെ തന്റെ കുട്ടികളെ ഒന്നു നോക്കി,,, എന്നിട്ടെന്നെ നോക്കി മ്യാവു എന്നു…"
Mar 29, 2010
കാസര്‍ക്കോടന്‍ posted discussions
Mar 29, 2010
കാസര്‍ക്കോടന്‍ replied to കാസര്‍ക്കോടന്‍'s discussion മലയാളി
"yes, i am "kasarkodan". because, i am a "kasarkodan". badar, shamseer thanks for ur comments."
Mar 28, 2010
ഷംസീര്‍ replied to കാസര്‍ക്കോടന്‍'s discussion മലയാളി
"ആരാപ്പ ഈ കാസര്ഗോടന്‍... ഏതായാലും കവിത തീരെ പോര...(കുശുമ്പും കുംഭയുമഭിമാനം,) ഞാനൊരു മലയാളി അല്ലെ... എനിക്കു ഏങ്ങനെ ഒക്കെ പറയാന്‍ പറ്റൂ... ഹ..ഹ..ഹ.."
Mar 26, 2010
ബദ്റുദ്ധീന്‍ കുന്നരിയത്ത് replied to കാസര്‍ക്കോടന്‍'s discussion മലയാളി
"ഇത് താണ്ടാ മലയാളി.....!"
Mar 26, 2010
ബദ്റുദ്ധീന്‍ കുന്നരിയത്ത് replied to കാസര്‍ക്കോടന്‍'s discussion മലയാളി
"ഇത് താണ്ടാ മലയാളി.....!"
Mar 26, 2010
കാസര്‍ക്കോടന്‍ posted a discussion

മലയാളി

അധികാരത്തിലഹങ്കാരി,പരിഹാസത്തിലധിഷ്ഠാനി,കുശുമ്പും കുംഭയുമഭിമാനം,ചതിയും ചാറ്റുമലങ്കാരം,ഫോട്ടോഗ്രാഫർ കക്കൂസിൽ,ലാറ്റ്രിനിൽ രാജാ രവിവർമ്മകാലു വലിക്കും കട്ടായം,മീശപിരിക്കുമതും ന്യായം,നല്ലതു കണ്ടാൽ കാണില്ല,മോശം കേട്ടാൽ പ്രണമിക്കും,മൂത്രമൊഴിക്കുമിടവേളയിലും,അന്യനെ കൊണ്ടു ദുഷിച്ചീടും.ജോലികൾ ചെയ്താലപമാനം,കൂലികൾ വാങ്ങാനധികാരം,നാട്ടിൽ ബന്ദും പിക്കറ്റും,കമ്പനി പൂട്ടിച്ചാഹ്ലാദം!മറുനാട്ടിൽ ജോലിയും ജാക്കറ്റും,തെറികേട്ടാലുമഭിമാനം!See More
Mar 26, 2010
കാസര്‍ക്കോടന്‍ replied to Afsal Mohmed's discussion മറക്കാന്‍ കഴിയുമോ നമുക്കിതൊക്കെ...
"aarum orikkalum marakkan aagrahikkaatha kalamundenkil... athu kuttikkaalamanu... karanam..athanallo nishkalankathayude nalukal.."
Mar 25, 2010
കാസര്‍ക്കോടന്‍ updated their profile
Mar 25, 2010

Profile Information

Home Town
ksd

കാസര്‍ക്കോടന്‍'s Blog

"പ്രവാസികളെ ഇത് നിങ്ങള്‍ക്കായി.."

Posted on March 29, 2010 at 12:30pm 1 Comment

പ്രവാസികളെ ഇത് നിങ്ങള്‍ക്കായി...



ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...

ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്.

അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍.

ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...

അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി... നാം അയച്ച എസ്.എം.എസ്. എത്ര?



പ്രവാസി കുടുംബിനികള്‍…

Continue

Comment Wall

You need to be a member of Kerala Flash to add comments!

Join Kerala Flash

  • No comments yet!
 
 
 

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service