മലയാളികളുടെ നാട്ടുകൂട്ടം!
prathibha rajan has not received any gifts yet
prathibha rajan posted a blog post
prathibha rajan liked prathibha rajan's blog post വാര്‍ത്താ വാരം 2012 ഫെബ്രവരി മൂന്നാം ശനി വാര്‍ത്താ വാരം 2012 ഫെബ്രവരി മൂന്നാം ശനി
prathibha rajan posted a blog post
prathibha rajan posted a blog post
prathibha rajan posted a blog post
prathibha rajan liked prathibha rajan's blog post ഗുരുദര്‍ശനം: സ്ഥിതി സമത്വത്തിലേക്കുള്ള പാതPosted on February 28, 2012 at 12:30pm 0 Comments 0 Likes
നിയമ പരിപാലനത്തിന്റെ പിന്നാമ്പുറങ്ങള്‍
കല്‍പ്പവൃക്ഷത്തിന്റെ ചോട്ടിലിരുന്ന് ചിന്ഹം വിളിക്കുന്ന ആനയാണ്് കേരള പോലീസിന്റെ ഔദ്യോഗിക ചിന്ഹം . മൃദുവായ പെരുമാറ്റവും, ദൃഢമായ കര്‍മ്മവുമാണ് പോലീസിന്റെ…
Posted on February 25, 2012 at 5:06pm 0 Comments 1 Like
പിറവത്തിനു ശേഷം കേരളത്തില്‍
പിറക്കാനിരിക്കുന്നത് “വറുതി”
വൈദ്യൂതി വകുപ്പ് കേരളത്തിനെ കൂരിരുട്ടിലേക്ക് തള്ളിവിടാനൊരുങ്ങുകയാണ്. എത്ര മഴ പെയ്തിട്ടും കുംഭം പിറന്നതോടെ…
Posted on December 28, 2011 at 3:20am 0 Comments 0 Likes
2011ന് ഭീകര വാദത്തെ വധിക്കാനായോ? ഒരു തിരിഞ്ഞു നോട്ടം
രാജന്‍ പ്രതിഭ
പുതുവര്‍ഷം പുലര്‍ന്നപ്പോള്‍ ഓര്‍ത്തെടുത്തത് ഒസാമയെ. അമേരിക്കയുടെ തലച്ചോറിനു നേരെ ബോംബ് വര്‍ഷിച്ച് മൂവായിരത്തില്‍ പേരുടെ മരണത്തിനിടയാക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പത്ത് വര്‍ഷം തികച്ച് 2011 കടന്നു പോകുന്നു.
തീവ്ര…
ContinuePosted on December 26, 2011 at 7:33am 0 Comments 0 Likes
അഴിമതിയുടെ മുള പൊട്ടുന്നത് ഗ്രാമപഞ്ചായത്തില്‍ നിന്നും
ത്രിതല പഞ്ചായത്തുകളുടെ പകുതി സീറ്റുകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യ്ത് സര്‍ക്കാര്‍ മിണ്ടാതിരുന്നാല്‍ പോര. ന്യൂനതകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഫലപ്രഖ്യാപനത്തിനു ശേഷം ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കമ്മീഷന് കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍ വെക്കുന്നത്.
വാശിയോടെ മല്‍സരിച്ചു അധികാരത്തിലെത്തിയതിനു ശേഷം പല അംഗങ്ങളും നിഷ്‌ക്രീയരായി തീരുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍…
ContinueCuteKidsWorld & Kerala Flash(divisions of Kvartha)
© 2012 Created by Kerala Flash.
Comment Wall (1 comment)
You need to be a member of Kerala Flash to add comments!
Join Kerala Flash
good