മലയാളികളുടെ നാട്ടുകൂട്ടം!
അലിയും വരാനിരിക്കുന്ന സ്വത്ത് വിവാദവും
അലിയും വരാനിരിക്കുന്ന സ്വത്ത് വിവാദവും
കൊച്ചി കായല്‍ തീരത്തിലെ ഒരോ മണല്‍തരികള്‍ക്കും ലക്ഷങ്ങളണാണ് മതിപ്പ്. ഇവിടെ നമ്മുടെ പുതിയ നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്ക് ഭുമിയുണ്ട്. കോടികള്‍ വിലമതിക്കുന്ന ഭൂമി. ആരെയും പറ്റിച്ചും പിടിച്ചു പറിച്ചുമൊന്നും ഉണ്ടാക്കിയതാണെന്ന് ഇരുമുന്നണിക്കും…
Added by vijayarajan on May 6, 2012 at 7:59am — No Comments
വിജയദിനം ആഘോഷിക്കാൻ കുരുന്നുകൾ ഒത്തുചേർന്നു.
Added by നാരായണന്‍ മാസ്റ്റര്‍ ഒയോളം on May 3, 2012 at 2:06pm — No Comments
മൊബൈല്‍ ഫോണ്‍ കാന്‍സറുണ്ടാക്കുമോ
മൊബൈല്‍ ഫോണ്‍ കാന്‍സറുണ്ടാക്കുമോ
ജീവന്‍ ജോബ് തോമസ്
ഗ്രോ ഹാര്‍ലം ബ്രണ്ട്‌ലാന്‍ഡ് (Gro Harlem Bruntland) നോര്‍വേയുടെ…
ContinueAdded by hameed patla on April 20, 2012 at 1:48pm — No Comments
ദാസേട്ടനെ ആദരിക്കുമ്പോള്‍ ബാക്കിയാവുന്ന ആശങ്കകള്‍
ദാസേട്ടനെ ആദരിക്കുമ്പോള്‍ ബാക്കിയാവുന്ന ആശങ്കകള്‍
പത്മശ്രി യേശുദാസ് കൈരളി ചാനലിലെ ഗന്ധര്‍വ്വ സംഗീതം പരിപാടിയില്‍ കുട്ടികളോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ തികട്ടി വന്നപ്പോഴാണ് ഇതെഴുതാന്‍ തോന്നിയത്. മലയാളത്തിന്റെ ദാസേട്ടന്‍-സംഗീതത്തിന്റെ-ഗന്ധര്‍വ്വന്‍ പറഞ്ഞു. ഞാന്‍ കേവലം ഒരു…
Added by vijayarajan on April 17, 2012 at 8:00pm — No Comments
മതരാഷ്ട്രീയത്തെ കുഴി വെട്ടി മൂടുക
മതരാഷ്ട്രീയത്തെ കുഴി വെട്ടി മൂടുക
ഒറീസയിലെ “ജലാസ് പേട്ടയില്‍” സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടത് ആരും മറന്നു കാണില്ല. സ്ഥലം സന്ദര്‍ശിച്ച വി.എച്ച്.പിയുടെ തൊഗാഡിയ ഇതിനെ അപലപച്ചിപ്പോള്‍ വര്‍ഗീയതയുടെ തൃശുലങ്ങളാണ് ഇന്ത്യയില്‍ വിളയാടിയത്. ഒറീസയില്‍ മാത്രം ആയിരങ്ങള്‍ ഭവന രഹിതരായി.കൃസ്ത്യന്‍ ദേവാലയങ്ങളെ അഗ്നി വിഴുങ്ങി. ഉടുവസ്ത്രം പോലും നഷ്ടപ്പെട്ട്…
Added by vijayarajan on April 15, 2012 at 1:55pm — No Comments
അംഗദാരിദ്യം' കൊണ്ട് മെലിഞ്ഞ പോലീസ്
'അംഗദാരിദ്യം' കൊണ്ട് മെലിഞ്ഞ പോലീസ്
കാസര്‍കോട് ജില്ലയില്‍ കലാപങ്ങള്‍ തുടര്‍ക്കഥയാവുകയാണ് പുകയുന്ന ചിന്തകളുടെ തിരി നീട്ടിയാണ് ഓരോ ദിവസവും വിരിഞ്ഞു വാടുന്നത് . അറുതിയില്ലാത്ത സ്പര്‍ദ്ധ. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തോടെ ജില്ലയില്‍ അഗ്നി പര്‍വ്വതങ്ങള്‍ മുളച്ചു പൊങ്ങുന്നു.
ഡിസംബറോടെ കാഞ്ഞങ്കാടും പരിസരത്തും നടന്ന അക്രമ പരമ്പരയെ തുരത്താന്‍ പോലീസിനായി എന്നതില്‍…
Added by vijayarajan on February 29, 2012 at 7:11am — No Comments
നിയമ പരിപാലനത്തിന്റെ പിന്നാമ്പുറങ്ങള്‍
നിയമ പരിപാലനത്തിന്റെ പിന്നാമ്പുറങ്ങള്‍
കല്‍പ്പവൃക്ഷത്തിന്റെ ചോട്ടിലിരുന്ന് ചിന്ഹം വിളിക്കുന്ന ആനയാണ്് കേരള പോലീസിന്റെ ഔദ്യോഗിക ചിന്ഹം . മൃദുവായ പെരുമാറ്റവും, ദൃഢമായ കര്‍മ്മവുമാണ് പോലീസിന്റെ…
Added by prathibha rajan on February 28, 2012 at 12:30pm — No Comments
യേശുദേവന്‍
യേശുദേവന്‍
സി.പി.എമ്മിന്റെയും മാര്‍ക്‌സിസത്തിന്റെയും തിരുപിറവി യേശുദേവനെ പോലെ ചക്രവാളങ്ങളിലെ നക്ഷത്രങ്ങളില്‍ നിന്നും ഇറങ്ങി വന്ന ദൈവപുത്രനായല്ല.
സകലദൈവങ്ങളെയും തളളിപറഞ്ഞുകൊണ്ട് തങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനങ്ങളെ വഹിച്ചുകൊണ്ട് പോകുന്നവര്‍ സജീവ ആത്മീയവാദം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും, ഭൗതീകവാദം ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ തന്നാലാവുന്നത് ചെയ്യണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശങ്ങളില്‍ ഇന്നും ഭേദഗതികള്‍ വന്നിട്ടില്ല. കൊന്നയും ബൈബിളും കക്ഷത്തിലെ…
Added by vijayarajan on February 26, 2012 at 9:08pm — No Comments
തിരുമുല്‍ കാഴ്ച്ചകള്‍ അടയാളപ്പെടുത്തുന്ന കലകള്‍
തിരുമുല്‍ കാഴ്ച്ചകള്‍ അടയാളപ്പെടുത്തുന്ന കലകള്‍
കല്യാല്‍ മുച്ചിലോട്ട് ഭഗവതിയുടെ മിന്നു ചാര്‍ത്തല്‍ ചടങ്ങ് കഴിഞ്ഞതോടെ കാഞ്ഞങ്ങാടില്‍ നിന്നും വിടവാങ്ങിയ ഉല്‍സവങ്ങള്‍ കീഴൂര്‍ ശ്രി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നെള്ളത്തോടെ…
Added by vijayarajan on February 26, 2012 at 9:00pm — No Comments
വാര്‍ത്താ വാരം 2012 ഫെബ്രവരി മൂന്നാം ശനി വാര്‍ത്താ വാരം 2012 ഫെബ്രവരി മൂന്നാം ശനി
പിറവത്തിനു ശേഷം കേരളത്തില്‍
പിറക്കാനിരിക്കുന്നത് “വറുതി”
വൈദ്യൂതി വകുപ്പ് കേരളത്തിനെ കൂരിരുട്ടിലേക്ക് തള്ളിവിടാനൊരുങ്ങുകയാണ്. എത്ര മഴ പെയ്തിട്ടും കുംഭം പിറന്നതോടെ…
Added by prathibha rajan on February 25, 2012 at 5:06pm — No Comments
Bar code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം........
Bar code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം........
Bar code ലെ ആദ്യത്തെ 3 digits number 690, 691അലെങ്കില്‍ 692 ആണെങ്കില്‍ Made in China ആണ്.
ആദ്യത്തെ 3 digits…
Added by hameed patla on February 6, 2012 at 4:44pm — 1 Comment
ഒരു പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍ (പ്രവാസം)
പ്രവാസം. കുറച്ചുകൂടെ വെക്തമായി പറഞ്ഞാല്‍ പറിച്ചുനട്ട ജീവിതങ്ങള്‍...,അതായിരിക്കും കുറേകൂടി ചേരുന്ന വാക്ക്.....,ഞാന്‍ ഈ പ്രവാസത്തെ നോക്കി കാണുന്നത് അങ്ങിനെയാണ്. സൊന്തം പറമ്പില്‍ മുളപ്പിച്ചെടുത്ത ഒരു തെങ്ങിന്‍ തൈ, അതിനു പട്ടയും ഓലയും ആയിതുടങ്ങുമ്പോള്‍ വെള്ളവും വെളിച്ചവും കിട്ടാതെ വളക്കൂറില്ലാത്ത മണ്ണില്‍ മുരടിച്ചു നില്‍ക്കുന്ന ആ തെങ്ങിന്‍തൈ തൊട്ടടുത്ത അന്യന്‍റെ പറമ്പില്‍ പറിച്ചു നടുന്നു. അത് അവിടെ നിന്ന് വളര്‍ന്ന് വലുതായി ഫലം തരാന്‍ തുടങ്ങുമ്പോള്‍ വേരുറപ്പിച്ച മണ്ണ് അന്യന്‍റെത് ആണെന്നറിഞ്ഞു…
ContinueAdded by A Rahman Edarikode on January 6, 2012 at 12:00am — No Comments
SING MUSIC (POEM)
SING MUSIC
SINGERS ARE BRINGERS OF MUSIC
MUSIC IS THE LIFE OF SINGERS
SINGERS ARE SINGING BIRDS
THEY ARE BORN TO SING SONG
THEY ARE LEARN TO SING SONG
THEY ARE WON IN SINGING SONG
THEY ARE WORN FOR…
ContinueAdded by PREMDEV DILEEP on December 31, 2011 at 1:04pm — No Comments
HAPPENINGS (POEM)
HAPPENINGS
OUR MIND DARK'S WHEN SAD COMES
OUR MIND BARKS WHEN ANGRY COMES
OUR MIND LIGHTS WHEN GLAD COMES
DARK NIGHT IS COOL…
ContinueAdded by PREMDEV DILEEP on December 31, 2011 at 12:55pm — 1 Comment
2011ന് ഭീകര വാദത്തെ വധിക്കാനായോ? ഒരു തിരിഞ്ഞു നോട്ടം ( രാജന്‍ പ്രതിഭ )
2011ന് ഭീകര വാദത്തെ വധിക്കാനായോ? ഒരു തിരിഞ്ഞു നോട്ടം
രാജന്‍ പ്രതിഭ
പുതുവര്‍ഷം പുലര്‍ന്നപ്പോള്‍ ഓര്‍ത്തെടുത്തത് ഒസാമയെ. അമേരിക്കയുടെ തലച്ചോറിനു നേരെ ബോംബ് വര്‍ഷിച്ച് മൂവായിരത്തില്‍ പേരുടെ മരണത്തിനിടയാക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പത്ത് വര്‍ഷം തികച്ച് 2011 കടന്നു പോകുന്നു.
തീവ്ര…
ContinueAdded by prathibha rajan on December 28, 2011 at 3:20am — No Comments
അഴിമതിയുടെ മുള പൊട്ടുന്നത് ഗ്രാമപഞ്ചായത്തില്‍ നിന്നും
അഴിമതിയുടെ മുള പൊട്ടുന്നത് ഗ്രാമപഞ്ചായത്തില്‍ നിന്നും
ത്രിതല പഞ്ചായത്തുകളുടെ പകുതി സീറ്റുകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യ്ത് സര്‍ക്കാര്‍ മിണ്ടാതിരുന്നാല്‍ പോര. ന്യൂനതകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഫലപ്രഖ്യാപനത്തിനു ശേഷം ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കമ്മീഷന് കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍ വെക്കുന്നത്.
വാശിയോടെ മല്‍സരിച്ചു അധികാരത്തിലെത്തിയതിനു ശേഷം പല അംഗങ്ങളും നിഷ്‌ക്രീയരായി തീരുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍…
ContinueAdded by prathibha rajan on December 26, 2011 at 7:33am — No Comments
ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും. അതിന്റെ യുക്തി എന്താണെന്ന് യുക്തിവാദിയല്ലാത്തത് കൊണ്ടാകാം എനിക്കു മനസ്സിലാകാത്തത്. ‘ഒടുവില്‍ മുല്ലപ്പെരിയാറില്‍ ദൈവവും’ എന്ന തലക്കെട്ടില്‍ പുതിയ ലക്കം മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗല്ലൂര്‍ എഴുതിയ ലേഖനം ഒരു സാദാ യുക്തിവാദിയുടെ കേവല…
ContinueAdded by Abdul Latheef on December 25, 2011 at 3:16pm — No Comments
മൃഗബലിയിലെ മതേതരത്വം
മൃഗബലിയിലെ മതേതരത്വം
ഇന്ത്യ ഒരു ജനാധിപത്യ രാജ്യത്തിനപ്പുത്തെ സെക്കുലര്‍ രാജ്യം കൂടിയായാണ്. നമ്മുടെ അയല്‍ രാജ്യവും സഹോദര രാജ്യം കൂടിയായിരുന്ന പാക്കിസ്ഥാന്‍ ജനാധിപത്യ രാജ്യമാണെന്ന് പറയാമെങ്കിലും വളരെ ശോഷിച്ചതും ജനാധിപത്യത്തിന് ചേര്‍ന്നതല്ലാത്ത പട്ടാളത്തിന്റെ “വാട” മണക്കുന്നതുമായ രാജ്യമാണ് . തൊട്ടു കിടക്കുന്ന മ്യാന്‍മര്‍ ബുദ്ധ സങ്കല്‍പ്പത്തില്‍ നിന്നും മാറി പട്ടാളത്തിന്റെ അധിനിവേശ സ്വഭാവമുള്ള ജനാധിപത്യ ഭരണമാണെങ്കിലും ഫലത്തില്‍ അവിടെ കയ്യൂക്ക് തന്നെയാണ് ഭരിക്കുന്നത്.…
Added by prathibha rajan on December 25, 2011 at 12:00am — No Comments
മാര്‍ക്‌സിസത്തിന്റെ സമകാലിക പ്രസക്തി (കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ സമ്മാനാര്‍ഹമായത്)
ഇന്നത്തെ അവസ്ഥയില്‍ നിന്നു കൊണ്ട് ഇന്നലെകളെ വിലയിരുത്തപ്പെടുകയും നാളെയെ നോക്കിക്കാണുമ്പോഴുമാണ് മാക്‌സിയന്‍ ചിന്തയുടെ സമകാലിക പ്രസക്തി വെളിവാകുന്നത്. മാര്‍ക്‌സ് പറയുന്നു. ഏതു പദാര്‍ത്ഥവും വൈരുദ്ധ്യാത്മകതയില്‍ നിന്നും ഭിന്നമാക്കപ്പെട്ടവയല്ല. ജീര്‍ണ്ണതയും വളര്‍ച്ചയും സിദ്ധാന്തങ്ങളേയും ബാധിക്കും. ജീര്‍ണ്ണത വളരുമ്പോഴാണ് സിദ്ധാന്തങ്ങള്‍ കാലഹരണപ്പെടുന്നത്. (ഒന്നിനുമില്ല നില, ഉന്നതമായ കുന്നുമൊരാഴിയും നശിക്കുമോര്‍ത്താലെന്ന് കുമാരനാശാന്‍ പാടിയിട്ടുണ്ട്.) വളര്‍ച്ച ജീര്‍ണ്ണതയെ അതിജീവിച്ച് മുന്തി…
Added by prathibha rajan on December 25, 2011 at 12:00am — No Comments
2012
2011
2010
2009
1999
CuteKidsWorld & Kerala Flash(divisions of Kvartha)
© 2012 Created by Kerala Flash.